Tranquility ഫയര്‍ഫോക്സിലെ വായനക്ഷമതകൂട്ടാം


Tranquility - Compuhow.com
വെബ് പേജുകളില്‍‌ മാറ്ററുകളേക്കാള്‍ കൂടുതല്‍ പരസ്യങ്ങളും, ചിത്രങ്ങളും സാധാരണയായി കാണാറുണ്ട്. ഒരു വിവരം തിരയാനായി വെബ്പേജ് തുറക്കുമ്പോള്‍ ഇങ്ങനെ ചിത്രങ്ങളും, പരസ്യങ്ങളും നിറഞ്ഞ പേജ് കൂടുതല്‍ അധ്വാനമുണ്ടാക്കും. പരസ്യങ്ങളും മറ്റും നീക്കി എളുപ്പത്തില്‍ വെബ് പേജുകള്‍ വായിക്കാന്‍ സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് Tranquility.
ക്ലട്ടറുകള്‍ നീക്കം ചെയ്ത് ടെക്സ്റ്റ് മാത്രമായി ഇതില്‍ ഡിസ്പ്ലേ ചെയ്യും. ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി വായന സുഗമമാക്കാം. ഇന്‍സ്റ്റാള്‍ ചെയ്ത് ശേഷം ടൂള്‍ബാറിലെ Tranquility ഐക്കണില്‍ ക്ലിക്ക് ചെയ്തോ, CTRL+ALT+T അടിച്ചോ ഇത് ആക്ടിവാക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ടെക്സ്റ്റ് മാത്രമായി ബ്രൗസറില്‍ തെളിയും.

Download

Comments

comments