തോമസ് സെബാസ്റ്റ്യന്‍ വീണ്ടും


Mamootty-Keralacinema.com
മായാബസാര്‍ എന്ന മമ്മൂട്ടി ചിത്രത്തിന്‍റെ പരാജയത്തിന് ശേഷം ഏറെ നാളായി ചലച്ചിത്രസംവിധാനത്തില്‍ നിന്ന് മാറിനില്‍ക്കുന്ന തോമസ് സെബാസ്റ്റ്യന്‍ വീണ്ടും മടങ്ങിവരുന്നു. സാന്താക്ലോസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി തന്നെയാണ് നായകന്‍. ഗള്‍ഫില്‍ ചിത്രീകരിക്കുന്ന സാന്താക്ലോസിന് തിരക്കഥയെഴുതുന്നത് നിഷാദ് കോയയാണ്. നിര്‍മ്മാണം വേള്‍ഡ് വൈഡ് പ്രൊഡക്ഷന്‍ ദുബായ്.

Comments

comments