കുട്ടിയും കോലൂം റിലീസിന് തയ്യാര്‍


Kuttiyum-Kolum-Keralacinema.com
മലയാള സിനിമയിലെ ഏറ്റവും പൊക്കം കുറഞ്ഞ നടന്‍ എന്ന് വിശേഷിപ്പിക്കാവുന്ന പക്രു എന്ന അജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടിയും കോലും. സതീഷ് – സുരേഷ് ടീം തിരക്കഥ എഴുതിയ ചിത്രം ഹാസ്യവും, സെന്റിമെന്റ്സുമൊക്കെ നിറഞ്ഞ ഒരു കുടുംബ ചിത്രമാണ്. ആദിത്യയാണ് ചിത്രത്തിലെ നായകന്‍. സനുഷ നായിക വേഷത്തിലെത്തുന്നു. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. അന്‍സാര്‍ ബോസ്കോ നിര്‍മ്മിച്ച ചിത്രത്തില്‍ പക്രുവും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

Comments

comments