വിക്കി പീഡിയ ഓഫ് ലൈനായി ഉപയോഗിക്കാം


ലോകത്തിലെ ഏറ്റവും വലിയ എന്‍സൈക്ലോപീഡിയയാണല്ലോ വിക്കി പീഡിയ. വിക്കി പീഡിയ അനുദിനം മോഡിഫൈചെയ്യപ്പെടുന്ന ഒന്നാണ്. ഇതിലെ ഡാറ്റകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഓഫ് ലൈനായി വായിക്കാന്‍ സാധിക്കും.
Wiki Taxi സോഫ്റ്റ് വെയറുപയോഗിച്ചാണ് ഡാറ്റ കംപ്രസ് ചെയ്യുന്നതും പിന്നീട് വായിക്കുന്നതും. .bz2 എന്ന വിക്കി പീഡിയ ഫോര്‍മാറ്റ് കംപ്രസ് ചെയ്ത് പിന്നീട് .taxi ഫോര്‍മാറ്റിലേക്ക് മാറ്റുകയാണ് ഇതില്‍ ചെയ്യുന്നത്.
wikiTaxi ക്ക് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് KIWIX. ഇതും ഒരു ഫ്രീ സോഫ്റ്റ് വെയറാണ്.

Comments

comments