ഇമെയിലുകളുടെ സുരക്ഷ ചെക്ക് ചെയ്യാം


ഇമെയിലുകള്‍ സര്‍വ്വസാധാരണമായി ഉപയോഗിക്കപ്പെടുന്നുവെങ്കിലും ചിലപ്പോള്‍ അത് അപകടകാരികളായി മാറാം. തട്ടിപ്പുകളും, വൈറസുകളും നിറഞ്ഞ ഇമെയലുകള്‍ വ്യാപകമാണ്. ഇങ്ങനെ സംശയം തോന്നുന്ന ഇമെയിലുകള്‍ ഓണ്‍ലൈനായി തന്നെ ചെക്ക് ചെയ്ത് അവയുടെ ഉറവിടം മനസിലാക്കാം.
നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങള്‍ക്ക് സംശയമുള്ള ഇമെയിലിന്റെ ഹെഡര്‍ കോപ്പി ചെയ്ത് ഈ സൈറ്റില്‍ പേസ്റ്റ് ചെയ്യുക.
www.iptrackeronline.com/header.php
ഡീറ്റെയിലായ ഒരു റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് ലഭിക്കും. അതില്‍ നിന്ന് എവിടെയാണ് ഇമെയിലിന്റെ ഉത്ഭവം എന്നും മനസിലാക്കാം.

Comments

comments