Recua ഡാറ്റ റിക്കവറി സോഫ്റ്റ് വെയര്‍


Recua ലളിതമായ ഒരു ഡാറ്റ റിക്കവറി ടൂളാണ്. ഡാമേജ്, ഡെലീറ്റഡ് ഫയലുകളും, ഡെലീറ്റ് ചെയ്ത ഇമെയിലുകളും, ഐ പോഡിലെ ഡെലീറ്റഡ് മ്യൂസികും റിക്കവര്‍ ചെയ്യാന്‍ ഇത് ഉപയോഗിക്കാം. ഫാസ്റ്റായി സ്‌കാന്‍ ചെയ്ത് ഫയലുകള്‍ കണ്ടെത്താനുള്ള സൗകര്യം ഇതിലുണ്ട്.
അണ്‍സേവായിരുന്ന വേര്‍ഡ് ഡോകുമെന്റുകള്‍ റിക്കവര്‍ ചെയ്യുക, യു.എസ്.ബി , ക്യാമറ തുടങ്ങിയവയിലെ ഫയലുകള്‍ വീണ്ടെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഇതുപയോഗിക്കാം. ഇതിന്റെ ഏറ്റവും പ്രധാന പ്രത്യേകത ഇത് സൗജന്യമാണെന്നത് തന്നെ.
Visit Site and download

Comments

comments