വിന്‍ഡോസ് 8.1 ല്‍ യു.എസ്.ബി റിക്കവറി ഡിസ്ക് നിര്‍മ്മിക്കാം


വിന്‍ഡോസ് 8.1 ല്‍ സിസ്റ്റം റിക്കവറി ഡിസ്ക് എളുപ്പത്തില്‍ നിര്‍മ്മിക്കാനാവും. ഇത് എങ്ങനെയെന്നാണ് ഇവിടെ പറയുന്നത്.
Key + [W] കീകളില്‍ അടിച്ച് സെര്‍ച്ച് ഫീല്‍ഡില്‍ recovery എന്ന് ടൈപ്പ് ചെയ്യുക.

തുടര്‍ന്ന് Create a recovery drive. എന്നത് ക്ലിക്ക് ചെയ്യുക.
Recovery Drive വിസാര്‍ഡ് ഡെസ്ക്ടോപ്പില്‍ തുറന്ന് വരും.

Advanced-Boot-Options - Compuhow.com

Copy the recovery partition എന്നത് മങ്ങിയ നിലയിലാണെങ്കില്‍ അത് ആക്ടീവല്ല.
ഇനി ഫ്ലാഷ് ഡ്രൈവ് സെലക്ട് ചെയ്യുക. Create ല്‍ ക്ലിക്ക് ചെയ്യുക.
പൂര്‍ത്തിയാകുമ്പോള്‍ Finish ക്ലിക്ക് ചെയ്യുക.

എന്തെങ്കിലും കാരണത്താല്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കില്‍ നിന്ന് ലോഗിന്‍ ചെയ്യാനാവാതെ വന്നാല്‍ ഈ റിക്കവറി ഡിസ്ക് ഉപയോഗിച്ച് നിങ്ങള്‍ക്ക് സിസ്റ്റം റണ്‍ ചെയ്യാനാവും.

Comments

comments