ഓണ്‍ലൈന്‍ മീറ്റിങ്ങ് ആന്‍ഡ് ഷെയറിങ്ങ് ‌ടൂള്‍


വെബ് കോണ്‍ഫറന്‍സ്, ഡെസ്ക്ടോപ്പ് ഷെയറിങ്ങ് എന്നിവയ്ക്കുപയോഗിക്കുന്ന ഒരു ഫ്രീ ആപ്ലിക്കേഷനാണ് Mikogo.വളരെ എളുപ്പത്തില്‍ ഈ ആപ്ലിക്കേഷനുപയോഗിച്ച് കോണ്‍ഫറന്‍സുകളും, ഷെയറിങ്ങും ന‌ടത്താം. അതുപോലെ തന്നെ മറ്റൊരു കംപ്യൂട്ടര്‍ കണ്‍ട്രോള്‍ ചെയ്യാനും സാധിക്കും.ചെറിയ കംപ്യൂട്ടര്‍ തകരാറുകള്‍ പരിഹരിക്കാനും, വര്‍ക്കുകള്‍ ചെയ്യാനും ഡെസ്ക്ടോപ്പ് ഷെയറിങ്ങ് പ്രോഗ്രാമുകള്‍ ഉപയോഗിക്കാറുണ്ടല്ലോ.
നെറ്റ്വര്‍ക്ക് ചെയ്യേണ്ടുന്ന കംപ്യൂട്ടറുകളില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക. സൈറ്റില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. Presenter , Control എന്നുള്ളവ ചേഞ്ച് ചെയ്യാന്‍ സാധിക്കും.

Download

Comments

comments