ഓണ്‍ലൈനായി gif ആനിമേഷനുകള്‍ നിര്‍മ്മിക്കാം


ആനിമേഷനുകള്‍ക്ക് നെറ്റില്‍ ഉപയോഗിക്കുന്ന ഫോര്‍മാറ്റാണ് gif. Gifgear എന്ന വെബ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എളുപ്പത്തില്‍ നിങ്ങള്‍ക്ക് ആനിമേഷനുകള്‍ നിര്‍മ്മിക്കാം.
വെബ്ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിന്റെ ഗുണം താല്കാലിക ആവശ്യങ്ങള്‍ക്കായി പ്രോഗ്രാമുകളൊന്നും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല എന്നതാണ്.
ആദ്യം Add Frames ല്‍ ക്ലിക്ക് ചെയ്ത് ഇമേജുകള്‍ സെലക്ട് ചെയ്യുക. jpg,png,jpeg ,gif ഫോര്‍മാറ്റുകളിലാവണം ചിത്രങ്ങള്‍. ഇതിന് ശേഷം ആനിമേഷനുകള്‍ കസ്റ്റമൈസ് ചെയ്യാം. വര്‍ക്ക് തീര്‍ന്ന ശേഷം ഫയല്‍ കംപ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം.
visit site

Comments

comments