ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിംഗ് pixlr ല്‍


ഫോട്ടോഷോപ്പ് കംപ്യൂട്ടറില്‍ ഇല്ലെങ്കില്‍ വിഷമിക്കേണ്ട. ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്ററുപയോഗിച്ച് ഇമേജ് എഡിറ്റിംഗ് നടത്താം. ലെയറുകളായി എഡിറ്റിംഗ് നടത്താന്‍ ഈ എഡിറ്ററില്‍ സാധിക്കും. ബ്ലെന്‍ഡിങ്ങ് മോഡുകളും, ലെയര്‍സ്‌റ്റൈലുകളും ലഭിക്കും.
ബ്ലര്‍, ഡോഡ്ജ്,ഷാര്‍പന്‍, തുടങ്ങിയ ഫോട്ടോഷോപ്പില്‍ കാണുന്ന ടൂളുകള്‍ വരെ ഇതിലുണ്ട്.

Visit Site

Comments

comments