ഫയര്‍ഫോക്‌സ് 12 റിലീസ് ചെയ്തു


ഫയര്‍ഫോക്‌സിന്റെ വേര്‍ഷന്‍ 12 പുറത്തിറങ്ങി. കൂടുതല്‍ സെക്യൂരിറ്റി, സ്റ്റെബിലിറ്റി പരിഷ്‌കരണങ്ങളോടെയാണ് പുതിയ വേര്‍ഷന്റെ വരവ്. പഴയവേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യാനും സൗകര്യമുണ്ട്. about window ല്‍ check for updates ല്‍ ക്ലിക്ക് ചെയ്ത് ഫയര്‍ഫോക്‌സ് അപ്‌ഡേറ്റ് ചെയ്യാം.
download

Comments

comments