മള്‍ട്ടി സ്‌ക്രീന്‍ വീഡിയോകള്‍


നിങ്ങള്‍ കംപ്യൂട്ടറില്‍ വീഡിയോകള്‍ കാണുന്നത് ഏറെ ഇഷ്ടപ്പെടുന്ന ആളാണോ. ഒരു സ്‌ക്രീനില്‍ തന്നെ ഒന്നിലധികം വീഡികള്‍ കാണുന്നത് താല്പര്യമുണ്ടോ.. ഒന്നും രണ്ടുമല്ല 12 വീഡിയോകള്‍ ഒരേ സമയം കാണുന്നതിന് നിങ്ങളെ സഹായിക്കുന്ന ഒരു ഫ്രീ പ്രോഗ്രാമാണ് MVS പ്ലെയര്‍.
Avi, mpeg, divx, xvid, wmv,Asf തുടങ്ങി നിരവധി ഫോര്‍മാറ്റുകള്‍ ഇത് പ്ലേ ചെയ്യും. വളരെ വേഗത്തില്‍ വീഡിയോകള്‍ ഇതില്‍ പ്ലേ ആകും. Visit Website

Comments

comments