വിന്‍ഡോസ് 7 ല്‍ യു.എസ്.ബി ഡാറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് കൂട്ടാം


വിന്‍ഡോസ് 7 ല്‍ യു.എസ്.ബി ഡിവൈസുകളില്‍ നിന്നുള്ള ഡാറ്റാട്രാന്‍സ്ഫര്‍ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.ഇതിന് ഇവിടെ പോയി Hotfix download ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം സെലക്ട് ചെയ്ത് ഇമെയില്‍ അഡ്രസ് നല്കുക. ഡൗണ്‍ലോഡ് ലിങ്ക് നിങ്ങളുടെ ഇമെയിലില്‍ ലഭിക്കും. ഈ പാച്ച് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
Run എടുത്ത് regedit എന്ന് നല്കി എന്റര്‍ നല്കി
HKEY_LOCAL_MACHINE SYSTEMCurrentControlSet Control usbstor ഈ കീ കണ്ടെത്തുക.
ഇതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് new key എടുത്ത് അതിന് VVVVPPPP എന്ന് പേര് നല്കുക
OK ക്ലിക്ക് ചെയ്യുക
usbstor ഫോള്‍ഡറില്‍ ക്ലിക്ക് ചെയ്ത് തുറന്ന് വലത് വശത്ത് default കിയില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക
modify ല്‍ ക്ലിക്ക് ചെയ്യുക
value data field ല്‍ മാക്‌സിമം ട്രാന്‍സ്ഫര്‍സ്പീഡ് നല്കുക. OK നല്കുക
usbstor ഫോള്‍ഡറില്‍ വലത് വശത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് new Dword സെലക്ട് ചെയ്യുക
അതിന് മാക്‌സിമം ട്രാഫര്‍ സ്പീഡ് നല്കുക
പുതിയ dword ന് Maximum transfer length എന്ന് പേര് നല്കി അതിന്റെ വാല്യു 65535 (64 KB) – 2097120 (2MB) ആയി സെറ്റ് ചെയ്യുക
കംപ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് ചെയ്യുക

Comments

comments