join.me വെബ് കോണ്‍ഫറന്‍സ് ടൂള്‍


മറ്റ് കമ്പ്യൂട്ടറുകള്‍ നെറ്റ് വഴി ഉപയോഗിക്കുന്നത് സാധാരണമാണ്. ടീംവ്യൂവര്‍ പോലുള്ള ടൂളുകള്‍ ഇതിനായി ഉപയോഗിക്കുന്നു. ചെറിയ തകരാറുകളും മറ്റും ഇങ്ങനെപരിഹരിക്കാറുമുണ്ട്. അതുപോലെ സ്‌ക്രീന്‍ ഷെയര്‍ചെയ്യുന്ന പ്രവൃത്തി.
ഇത്തരം ആവശ്യങ്ങള്‍ക്കുപയോഗിക്കാവുന്ന ഒരു വെബ് സര്‍വ്വീസാണ് join.me

ഇതിനായി join.me ല്‍ പോയി Share ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ചെറിയൊരു ആപ്ലിക്കേഷന്‍ തുടര്‍ന്ന് ഡൗണ്‍ലോഡ് ചെയ്യണം. അതുപോലെ വെബ് കോണ്‍ഫറന്‍സിന് വ്യുവര്‍ നമ്പര്‍ നല്കി ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഐ ഫോണിലും മറ്റും ഇതുപയോഗിച്ച് ഫോണ്‍വിളിക്കുകയുമാകാം.

Comments

comments