ക്ലാസ് കണക്ട് ലേണിംഗ് ടൂള്‍


പഠനം കംപ്യൂട്ടര്‍ അധിഷ്ഠിതമാകുന്ന സമയമാണ് ഇത്. കംപ്യൂട്ടര്‍ എന്ന വിഷയത്തിനുപരി സയന്‍സും, ഗണിതവും, ഭാഷകളുമെല്ലാം കംപ്യൂട്ടര്‍ വഴി തന്നെ പഠിക്കുന്ന ഒരു രീതി നമ്മുടെ നാട്ടിലും വളര്‍ന്ന് വരുന്നു. പഠനത്തിന്റെ അരോചകത്വം മാറ്റി രസകരമായ ഒരു പ്രക്രിയയാക്കാന്‍ ഇത് സഹായിക്കമെന്നതില്‍ സംശയമില്ല.
ഇത്തരം ലക്ഷ്യം വച്ചുള്ള ഒരു പ്രവര്‍ത്തനമാണ് class connect ന്റേത്.
അധ്യാപകര്‍ക്ക് തങ്ങളുടെ പാഠങ്ങള്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാനും, മറ്റുള്ളവരുടേത് ഉപയോഗിക്കാനും ഇതുവഴി സാധിക്കും. ഇതിലൂടെ ഫയലുകള്‍ വിദ്യാര്‍ഥികളുമായി ഷെയര്‍ചെയ്യാനും സാധിക്കും.
പൊതുവിഭാഗത്തില്‍ അനേകം ട്യൂട്ടോറിയലുകളും ഇതിലുണ്ട്.
www.classconnect.com

Comments

comments