സമാനമായ വെബ്‌സൈറ്റുകള്‍ കണ്ടുപിടിക്കാം


ചില വെബ്‌സൈറ്റുകള്‍ നിങ്ങള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കുന്നതിനോ, മറ്റ് ആവശ്യങ്ങള്‍ക്കോ വളരെ ഉപകാരപ്രദമായിരിക്കും. ഇത്തരം സൈറ്റുകള്‍ക്ക് സമാനമായ മറ്റ് സൈറ്റുകള്‍ കണ്ടുപിടിക്കാനുള്ള സംവിധാനമാണ് similar sites. ഇതിലെ സെര്‍ച്ച് ബോക്‌സില്‍ നിങ്ങള്‍ക്ക് സൈറ്റിന്റെ പേര് നല്കി സെര്‍ച്ച് ചെയ്യാം. അതുപോലെ പ്രത്യേക ടോപികുകള്‍ നല്കി തത്സംബന്ധമായ സൈറ്റുകള്‍ കണ്ടെത്താം. ഇങ്ങനെ ലഭിക്കുന്ന സൈറ്റുകളുടെ വിവരങ്ങള്‍ക്കായി ഒരു എക്സ്റ്റന്‍ഷനും ലഭിക്കും.

സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ പോവുക

Comments

comments