മദിരാശിയില്‍ രണ്ട് നായികമാര്‍


വലിയൊരിടവേളക്ക് ശേഷം ജയറാമും ഷാജികൈലാസും ഒന്നിക്കുന്ന മദിരാശിയില്‍ മേഘ്‌ന രാജ്, മീര നന്ദന്‍ എന്നിവര്‍ നായികമാരാകുന്നു. ഈ ചിത്രം നിര്‍മ്മിക്കുന്നത് പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഇംപ്രസാരിയോ ആണ്. സിംഹാസനം എന്ന പ്രിഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ ജോലികള്‍ തീര്‍ന്നാലുടന്‍ മദിരാശി ആരംഭിക്കും.

Comments

comments