ബ്ലോഗില്‍ അലര്‍ട്ട് പോപ് അപ്


ബ്ലോഗുകളില്‍ പുതിയ കാര്യങ്ങള്‍ ആഡ് ചെയ്യുക എന്നത് ബ്ലോഗര്‍മാര്‍ക്ക് വളരെ രസകരമായ കാര്യമാണ്. പല സൈറ്റുകളേക്കാളും മികച്ച ബ്ലോഗുകളും ഇന്നുണ്ട്. മികച്ച ഇന്റര്‍ഫേസും മിക്ക ബ്ലോഗുകള്‍ക്കും ഉണ്ട്. ബ്ലോഗില്‍ ഒരു പ്രത്യേക സന്ദേശം നിങ്ങള്‍ക്ക് പോപ് അപ് ആയി നല്കാം. ഇതിനായി ബോഗറില്‍ സൈന്‍ഇന്‍ ചെയ്ത് ടെംപ്ലേറ്റില്‍ edit html എടുക്കുക
ടാഗിന് മുമ്പോ, ക്ക് ശേഷമോ താഴെകാണുന്ന കോഡ് നല്കാം
<script type=’text/javascript’>
alert(&quot;your message ; );
</script>
your message എന്നിടത്ത് നിങ്ങളുടെ സന്ദേശം നല്കാം
ഹോംപേജില്‍ മാത്രമായി പോപ് അപ് നല്കാന്‍
<b:if cond=’data:blog.url == data:blog.homepageUrl’>
<script type=’text/javascript’>
alert(&quot; your message &quot; );
</script>
</b:if>
എന്ന് നല്കുക.

Comments

comments