കംപ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്യുമ്പോള്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നു! എങ്ങനെ പരിഹരിക്കാം..


പലര്‍ക്കും നേരിട്ടേക്കാവുന്ന പ്രശ്‌നമാണിത്. കംപ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തനിയെ റീസ്റ്റാര്‍ട്ടാകും. ഇതിന്റെ കാരണം നിങ്ങള്‍ ഷട്ട്ഡൗണ്‍ കമാന്‍ഡ് നല്കുമ്പോള്‍ കംപ്യൂട്ടര്‍ ക്രാഷാവുകയും അതിന് ശേഷം റീസ്റ്റാര്‍ട്ടാവുകയും ചെയ്യും.
ഇത് പരിഹരിക്കാന്‍ start എടുത്ത് sysdm.cpl എന്ന് ടൈപ്പ് ചെയ്യുക. എന്‍രര്‍ അമര്‍ത്തുക. ഇനി തുറന്ന് വന്ന ബോക്‌സില്‍ Advanced tab ല്‍ ക്ലിക്ക് ചെയ്ത് Startup and recovery ലെ settings എടുക്കുക.
automatically restart എന്നത് അണ്‍ചെക്ക് ചെയ്യുക.

Comments

comments