സ്വയം നശിക്കുന്ന മെസേജുകള്‍


നിങ്ങള്‍ അയക്കുന്ന ഇമെയിലിനും മെസേജുകള്‍ക്കുമെല്ലാം തെളിവുണ്ട്. അവ സൂക്ഷിച്ച് വെയ്ക്കാനും സാധിക്കും. എന്നാല്‍ വായനക്ക് ശേഷം നശിച്ച് പോകുന്ന മെസേജുകള്‍ നിങ്ങള്‍ക്ക് സൃഷ്ടിക്കാം.
ഇതിന് www.privnote.com സന്ദര്‍ശിക്കുക.
വലിയ മാറ്ററുകള്‍ പേസ്റ്റുചെയ്യുകയോ, അല്ലാതെ ടൈപ്പ് ചെയ്യുകയോ ചെയ്യാം.
ഇതിന് ശേഷം create note ല്‍ ക്ലിക്ക് ചെയ്താല്‍ ഒരു ലിങ്ക് ക്രിയേറ്റ് ചെയ്യപ്പെടും.
ഒരിക്കല്‍ ഈ ലിങ്ക് ഉപയോഗിച്ചാല്‍ സെര്‍വറില്‍ നിന്ന് നീക്കം ചെയ്യപ്പെടും.

Comments

comments