ഫ്രീക്വന്റ്‌ലി യൂസ്ഡ് ഐറ്റങ്ങള്‍ ജമ്പ് ലിസ്റ്റില്‍ നിന്നെടൂക്കാം…വിന്‍ഡോസ് 7


ജമ്പ് ലിസ്റ്റ് എടുക്കാന്‍ ടാസ്‌ക് ബാറിലെ പ്രോഗ്രാം ഐക്കമില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ മതി. ഇവ വേണമെങ്കില്‍ പിന്‍ ചെയ്ത് വെയ്ക്കാന്‍ സാധിക്കും.
വേണ്ടുന്ന പ്രോഗ്രാമിന്റെ ആദ്യ അക്ഷരങ്ങള്‍ നല്കി അവ എളുപ്പം സെലക്ട് ചെയ്യാം.

ഇവ ഒഴിവാക്കണമെങ്കില്‍ start ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് properties എടുക്കുക. അതില്‍ start menu ടാബില്‍ privacy ക്ക് താഴെയുള്ളവ അണ്‍ചെക്ക് ചെയ്യുക.

Comments

comments