വിന്‍ഡോസ് 7 ലെ എറര്‍ റിപ്പോര്‍ട്ടിംഗ് എങ്ങനെ ഡിസേബിള്‍ ചെയ്യാം.


വിന്‍ഡോസില്‍ ഒരു ഹാങ്ങ്, ക്രാഷ് തുടങ്ങിയവ നടന്നാല്‍ വിവരങ്ങള്‍ എറര്‍ റിപ്പോര്‍ട്ടിംഗ് വഴി മൈക്രോസോഫ്റ്റിന് സെന്‍ഡ് ചെയ്യും. ഇത് വേണമെങ്കില്‍ ഒഴിവാക്കാം.
action centre ഓപ്പണ്‍ ചെയ്യുക. ഇതിന് start  ല്‍ സെര്‍ച്ച് ബോക്‌സില്‍ action എന്ന് നല്കി എന്റര്‍ നല്കുക
ഇടത് പാനലിലെ change action centre settings ക്ലിക്ക് ചെയ്യുക
പുതിയ ഡയലോഗ് ബോക്‌സ് problem reporting settings തുറക്കും
change report settings for all users സെല്ക്ട് ചെയ്യുക
never check for solutions സെലക്ട് ചെയ്യുക. ഇതില്‍ not recommended എന്ന് കാണാം.
ok രണ്ട് തവണ ക്ലിക്ക് ചെയ്യുക.

Comments

comments