മോഹന്‍ലാല്‍-മേജര്‍ രവി വീണ്ടും



കീര്‍ത്തിചക്ര, കുരുക്ഷേത്ര, ഖാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മേജര്‍ രവി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ചേസ്. കുറ്റാന്വേഷണ ചിത്രമാണ് ഇത്. മോഹന്‍ലാല്‍ ഇന്‍വെസ്റ്റിഗേറ്റിവ് ഓഫിസറുടെ വേഷത്തിലെത്തുന്നു. മൊബൈല്‍ഫോണുകളുടെ സമൂഹത്തിലെ ദുരുപയോഗത്തിനെ ആധാരമാക്കി സാമൂഹിക പ്രാധാന്യമുള്ള വിഷയമാണ് ചിത്രം പറയുന്നത്. ആഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments