മോളി ആന്റി തുടങ്ങി



പാസഞ്ചര്‍, അര്‍ജ്ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളി ആന്റി റോക്ക്‌സ്. രേവതിയാണ് ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത്. പ്രിഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് ഈ ചിത്രം പറയുന്നത്.പ്രിഥ്വിരാജ് അഭിനയിച്ച ഷാജി കൈലാസ് ചിത്രം സിംഹാസനം അടുത്തയാഴ്ച റിലീസ് ചെയ്യും.

Comments

comments