ഇ ബുക്കുകള്‍ ഫ്രീയായി നേടാം


ഇബുക്കുകള്‍ ഇന്ന് പ്രചാരം നേടിവരികയാണല്ലോ. വളരെ കുറഞ്ഞ സ്‌പേസ് മാത്രം ഉപയോഗിക്കുന്ന ഇബുക്കുകള്‍ ഇബുക്ക് റീഡര്‍ ഉപയോഗിച്ചും, മറ്റ് കംപ്യൂട്ടറുകളിലും, ടാബുകളിലും ഉപയോഗിക്കാന്‍ സാധിക്കും. നല്ല മൊബൈല്‍ ഫോണുകളിലും ഇവ വായിക്കാം.
ഫ്രീയായും, പണം കൊടുത്തും നേടാവുന്ന പതിനായിരക്കണക്കിന് ഉപകാരപ്രദങ്ങളായ ഇബുക്കുകള്‍ നെറ്റിലുണ്ട്. ഒരുപാടി സൈറ്റുകള്‍ ഈ സര്‍വ്വീസ് നല്കുന്നുമുണ്ട്. ഇത്തരത്തിലുള്ള മികച്ച ഒരു സൈറ്റാണ് hundred zeros.
സബ്ജക്ടനുസരിച്ച് പുസ്തകങ്ങള്‍ ബ്രൗസ് ചെയ്യാന്‍ സാധിക്കും.
www.hundredzeros.com

Comments

comments