മൈ ഫാന്‍ രാമുവിന്റെ പൂജ നടന്നു



ഗായകന്‍ നിഖില്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മൈ ഫാന്‍ രാമു എന്ന ചിത്രത്തിന്റെ പൂജ നടന്നു. രാജിവ് പിള്ള, സൈജു കുറുപ്പ് എന്നവരാണ് പ്രധാന വേഷങ്ങളില്‍. ഒരു സൂപ്പര്‍സാറ്റാറിന്റെയും അയാളുടെ ആരാധകന്റെയും കഥയാണ് ചിത്രം പറയുന്നത്. പുതുമുഖം നിഷിത നായികവേഷം ചെയ്യുന്നു. ബിനീഷ് കൊടിയേരി, ബിജു കുട്ടന്‍, പ്രജോദ്. സ്ഫടികം ജോര്‍ജ്ജ് പക്രു തുടങ്ങിയവരഭിനയിക്കുന്നു. ശശി അയ്യഞ്ചിറയാണ് നിര്‍മ്മാണം.

Comments

comments