മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചിത്രത്തില്‍ ദുള്‍ഖര്‍ സല്‍മാന്‍



ബെസ്റ്റ് ആക്ടറിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുള്‍ഖര്‍ സല്‍മാന്‍ നായകന്‍. ദുള്‍ഖറിന്റെ നാലാമത്തെ ചിത്രമാണ് ഇത്. ബെസ്റ്റ് ആക്ടറില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ചിത്രത്തിന്റെ മറ്റ് കാര്യങ്ങള്‍ തീരുമാനമാകുന്നതേയുള്ളു.

Comments

comments