സി.സി ക്ലീനര്‍ ന്യു വേര്‍ഷന്‍ 3.18


ഫയല്‍ ഓപ്റ്റിമൈസേഷന്‍, പ്രൈവസി, എന്നിവയ്ക്കും ക്ലീനിങ്ങിനുമുപയോഗിക്കുന്ന പ്രോഗ്രാമാണ് സിസി ക്ലീനര്‍. ഉപയോഗരഹിതമായ ഫയലുകള്‍ നീക്കം ചെയ്ത് സിസ്റ്റം സ്പീഡ് മെച്ചപ്പെടുത്താന്‍ ഇത് ഉപയോഗിക്കുന്നു. ഓണ്‍ലൈന്‍ ഹിസ്റ്ററി ക്ലീന്‍ ചെയ്യാനും ഇത് ഉപയോഗിക്കാം.
ഫയര്‍ഫോക്‌സ് 12 വരെ ഇത് സപ്പോര്‍ട്ട് ചെയ്യും. ഇംപ്രൂവ് ചെയ്ത ഫോള്‍ഡര്‍ ഡിറ്റക്ഷന്‍ ക്ലീനിങ്ങിന് പ്രയോജനപ്പെടുന്നു. ജിമ്പ്, കോറല്‍ വീഡിയോ സ്റ്റുഡിയോ, ഓപ്പണ്‍ ഓഫിസ്, ക്ലീനിങ്ങ് ഫെസിലിറ്റി ഇംപ്രൂവ് ചെയ്തിട്ടുണ്ട്.
Download

Comments

comments