ബോബന്‍ സാമുവേലിന്റെ പുതിയ ചിത്രം



ജനപ്രിയന്‍ എന്ന ചിത്രം സംവിധാനം ചെയ്ത ബോബന്‍ സാമുവല്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ.ജയന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍. വെ.വി രാജേഷാണ് ചിത്രത്തിന്റെ തിരക്കഥ. കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ മറ്റൊരു ചിത്രവും ബോബന്‍ സംവിധാനം ചെയ്യുന്നുണ്ട്. ജയസൂര്യയാവും ഇതില്‍ നായകന്‍.

Comments

comments