എക്‌സ്പ്ലാനിയ- ആനിമേഷനുകള്‍..പഠിക്കാനും, മനസിലാക്കാനും..


ഒരു ചിത്രം നൂറുകണക്കിന് വാക്കുകളേക്കാള്‍ ഉചിതം എന്നാണല്ലോ പറയാറ്. കുട്ടികളെ സംബന്ധിച്ച് ഇന്ന് പഠനം എന്നത് പാഠപുസ്തകത്തിന് അപ്പുറമാണ്. ആനിമേഷനുകളും, വീഡിയോകളും, ചിത്രങ്ങളും എന്നു വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും ഇന്നത്തെ പാഠ്യ പദ്ധതികളില്‍ ഉപയോഗിക്കുന്നു.
സ്‌പോര്‍ട്‌സ്, ഹെല്‍ത്ത്, ടെക്‌നോളജി, എന്നിങ്ങനെ നിരവധി വിഷയങ്ങളെപ്പറ്റിയുള്ള ഹൈ ക്വാളിറ്റി ആനിമേഷനുകളാണ് എക്‌സ്പ്ലാനിയയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. യൂട്യൂബിന് സമാനമായ രീതിയില്‍ ഇവ ബ്രൗസ് ചെയ്യാനും കാണാനും സാധിക്കും.

Comments

comments