3D ഡെസ്‌ക് ടോപ്പ്


ഇന്ന് 3ഡി ഡെസ്‌ക്ടോപ്പുകള്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. കണ്ടുമടുത്ത ഡെസ്‌ക്ടോപ്പ് ചിത്രങ്ങളില്‍ നിന്നുള്ള മോചനം എന്ന നിലക്ക് പലരും ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നു.
ഇവിടെ പരിചയപ്പെടുത്തുന്നത് Bumptop എന്ന 3D ഡെസ്‌ക് ടോപ്പാണ്.
വിവിധ തീമുകളും ഇതിലുണ്ട്.

Comments

comments