മള്‍ട്ടി പേജ് ആര്‍ട്ടിക്കിളുകളെ ഒറ്റപേജില്‍ കാണാം


പല വെബ്സൈറ്റുകളിലും ഒരേ ആര്‍ട്ടിക്കിള്‍ പല പേജുകളിലായാണ് കാണിക്കുക. ഇത് തുടര്‍ച്ചയായി വായിക്കാന്‍ നെക്സ്റ്റ് അടിച്ചുകൊടുക്കണം. പലര്‍ക്കും ഇത് ഇഷ്ടമുള്ള കാര്യമാകില്ല. PageZipper bookmarklet ഉപയോഗിച്ചാല്‍ ഇങ്ങനെ പല പേജുകളിലായി കിടക്കുന്ന ആര്‍ട്ടിക്കിള്‍ ഒറ്റപേജില്‍ വായിക്കാം.
PageZipper-Compuhow.com
ക്രോം, ഫയര്‍ഫോക്സ് എന്നിവയ്ക്കുള്ള എക്സ്റ്റന്‍ഷനായും ഇത് ലഭിക്കും.
ഇത് ഉപയോഗിക്കാന്‍‘To Install’ എന്നതിന് താഴെ PageZipper എന്ന ലിങ്ക് ഡ്രാഗ് ചെയ്ത് ബ്രൗസറിന്‍റെ ബുക്ക് മാര്‍ക്ക് ടൂള്‍ബാറിലേക്കിടുക.

തുടര്‍ന്ന് ഏതെങ്കിലും വെബ്സൈറ്റില്‍ ഇത് ഉപയോഗിക്കാന്‍ ഈ ബുക്ക് മാര്‍ക്കില്‍ ക്ലിക്ക് ചെയ്യുക.
ജാവ സ്ക്രിപ്റ്റുപയോഗിച്ച് ലിങ്ക് നല്കുന്ന സൈറ്റുകളില്‍ ഇത് വര്‍ക്ക് ചെയ്യില്ല.

DOWNLOAD

Comments

comments