സ്മാര്‍ട്ട് കിറ്റ്


കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാവുന്ന സിംപിള്‍ ഗെയിം ആക്ടിവിറ്റികളുടെ ശേഖരമാണ് ഇത്. ലോജിക്, വേര്‍ഡ്, മാത്സ്, ജിഗ്‌സോ പസിലുകള്‍, ബ്രെയിന്‍ ടീസേര്‍സ് എന്നിങ്ങനെ വലിയ ഒരുകളക്ഷന്‍ തന്നെ ഈ സൈറ്റിലുണ്ട്.
ചെറിയ കുട്ടികളുടെ ഭാവനാ, അപഗ്രഥന ശേഷി കൂട്ടാനുപകരിക്കുന്ന ആക്ടിവിറ്റികളാണ് ഏറെയും…
visit site

Comments

comments