ഹാര്‍ഡ് ഡിസ്‌ക് സ്‌പേസ് ഫൈന്‍ഡര്‍


ഹാര്‍ഡ് ഡിസ്‌കിലെ സ്‌പേസ് യൂസേജ് സംബന്ധമായ വിവരങ്ങള്‍ അറിയാന്‍ ഉപയോഗിക്കാവുന്ന ടൂളാണ് ഇത്. വളരെ ചെറിയ സൈസിലുള്ള, എന്നാല്‍ മികച്ച പ്രവര്‍ത്തനമുള്ള ടൂളാണ് ഇത്. 3 എം.ബി മാത്രമേ ഇതിന് വലിപ്പമുള്ളു. 32 ബിറ്റ്, 64 ബിറ്റ് വേര്‍ഷനുകളുണ്ട്.
പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് സ്‌പേസിനെപ്പറ്റി വ്യക്തമായ ചിത്രം ഇതുപയോഗിക്കുന്നത് വഴി ലഭിക്കും.
Download

Comments

comments