ഫയര്‍ ഫോക്‌സ് അഡ്രസ് ബാറില്‍ http കാണിക്കാം


ഫയര്‍ഫോക്‌സില്‍ അഡ്രസ് ബാറില്‍ http:// എന്ന് കാണിക്കുകയില്ല. പഴയ വേര്‍ഷനുകളില്‍ ഇത് ഡിസ്‌പ്ലേ ചെയ്യുമായിരുന്നു. ഇത് പുതിയ വേര്‍ഷനുകളില്‍ കാണണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ മാര്‍ഗ്ഗമുണ്ട്.
ഫയര്‍ഫോക്‌സ് ഓപ്പണ്‍ ചെയ്യുക
അഡ്രസ് ബാറില്‍ about:config എന്ന് ടൈപ്പ് ചെയ്യുക. എന്റര്‍ അടിക്കുക
browser.urlbar.trimURLs കാണുക അതില്‍ വച്ച് എന്റര്‍ അടിക്കുക
വാല്യുവില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. വാല്യു true എന്നത് false ആകും
എക്‌സിറ്റ് ചെയ്യുക
ഇനി നിങ്ങള്‍ അഡ്രസ് നല്കുമ്പോള്‍ ഓട്ടോമാറ്റിക്കായി http:// എന്ന് വന്നുകൊള്ളും.

Comments

comments