ഡെസ്‌ക്ടോപ്പ് ഷോര്‍ട്ട്കട്ടിലെ ആരോ നീക്കം ചെയ്യാം


പലര്‍ക്കും കാഴ്ചയില്‍ ഇഷ്ടപ്പെടാത്ത ഒന്നാണ് വിന്‍ഡോസില്‍ ഡെസ്‌ക്ടോപ്പ് ഷോര്‍ട്ട്കട്ടുകളില്‍ കാണുന്ന ആരോകള്‍. ഇത് നീക്കം ചെയ്യാന്‍ സാധിക്കും.
ഇതിനായി Start ല്‍ ക്ലിക്ക് ചെയ്യുക
സെര്‍ച്ച് ബോക്‌സില്‍ regedit എന്ന് നല്കി എന്റര്‍ അടിക്കുക
HKEY_CURRENT_USERSoftware MicrosoftWindows CurrentVersionExplorer ഈ കീ കാണുക
വലത് വശത്തെ പാനലില്‍ subkey link ലൊക്കേറ്റ് ചെയ്യുക
ഇതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് അതിന്റെ വാല്യു from 18 00 00 00 to 00 00 00 00 എന്നാക്കുക
എക്‌സിറ്റ് ചെയ്ത് കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments