ഡെസ്‌ക്ടോപ്പ് ആകര്‍ഷകമാക്കാന്‍ Rainmeter


വിന്‍ഡോസ് 7 ഡെസ്‌ക്ടോപ്പ് നിങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ മാറ്റം വരുത്തി ആകര്‍ഷകമാക്കാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് rainmeter. 32, 64 ബിറ്റ് വേര്‍ഷനുകള്‍ ഇതിനുണ്ട്.
ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക
തീമുകള്‍ സിപ് ചെയ്താവും ലഭിക്കുക. ഇവ അണ്‍സിപ് ചെയ്യേണ്ടതുണ്ട്.

Download Rainmeter Here

Comments

comments