രീ ഇമേജ് എഡിറ്റര്‍ Realworld Paint


മികച്ച സൗകര്യങ്ങളുള്ള ഒരു ഫ്രീ ഇമേജ് എഡിറ്റിംഗ് ടൂളാണ് ഇത്. ഫോട്ടോഷോപ്പിലേതുപോലെ ലെയര്‍ അടിസ്ഥാനമാക്കിയുള്ള ഡിസൈനിംഗ് സൗകര്യം ഇതിലുണ്ട്. നിരവധി ഫില്‍റ്ററുകളും, ഡ്രോവിങ്ങ് ടൂള്‍സുമുള്ള ഇത് ഫോട്ടോഷോപ്പിന് ബദലായി ഉപയോഗിക്കാവുന്ന ഒന്നാണ്. ഫോട്ടോഷോപ്പ് കോംപാറ്റിബിള്‍ ആയ പ്ലഗിനുകള്‍ ഇതില്‍ ഉപയോഗിക്കാം. ഓട്ടോ അപ്‌ഡേഷന്‍ സൗകര്യവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.അതുപോലെ ഫോട്ടോഷോപ്പ്, പെയിന്റ്.നെറ്റ്, ജിമ്പ് ഇമേജുകള്‍ ഇംപോര്‍ട്ട് ചെയ്യാനും, ആനിമേഷന്‍ എഡിറ്റിംഗ് സൗകര്യവും ഉണ്ട്. Visit and download

Comments

comments