Navigation pane കസ്റ്റമൈസ് ചെയ്യാം


വിന്‍ഡോയില്‍ ഇടത് വശത്തുള്ള നാവിഗേഷന്‍ പെയ്ന്‍ നിങ്ങള്‍ക്ക് കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കും.
നിങ്ങളുടെ കംപ്യൂട്ടറില്‍ ഇത് കാണുന്നില്ലെങ്കി്ല്‍ Organize ക്ലിക്ക് ചെയ്ത് Lay out എടുക്കുക. Navigation pane ല്‍ ക്ലിക്ക് ചെയ്യുക.
കസ്റ്റമൈസ്
Folder ഓപ്പണ്‍ ചെയ്ത് Organize ല്‍ ക്ലിക്ക് ചെയ്യുക. Folder and Search options ല്‍ ക്ലിക്ക് ചെയ്യുക.
Folder options ല്‍ General tab ല്‍ ക്ലിക്ക് ചെയ്യുക. താഴെ പറയുന്നത് ചെയ്യുക
* നിങ്ങളുടെ കംപ്യൂട്ടറിലെ എല്ലാ ഫോള്‍ഡറുകളും നാവിഗേഷന്‍ പെയ്‌നില്‍ കാണാന്‍ Show all folders ചെക്ക് ബോക്‌സ് സെലക്ട് ചെയ്ത് Apply നല്കി OK നല്കുക.
അല്ലെങ്കില്‍……..
* Automatically expand to current folder സെലക്ട് ചെയ്ത് OK നല്കുക.

Comments

comments