ഒരു പ്രോഗ്രാം ടാസ്‌ക് ബാറില്‍ ആഡ് ചെയ്യാം.


*പ്രോഗ്രാം റണ്‍ ചെയ്യുന്നില്ലെങ്കില്‍ start ല്‍ ക്ലിക്ക് ചെയ്ത് പ്രോഗ്രാം ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് pin to taskbar എന്നിടത്ത് ക്ലിക്ക് ചെയ്യുക.
*ഡെസ്‌ക് ടോപ്പിലെ പ്രോഗ്രാം ഐക്കണില്‍ ക്ലിക്ക് ചെയ്ത് ടാസ്‌ക് ബാറിലേക്ക് ഡ്രാഗ് ചെയ്യുകയോ, സ്റ്റാര്‍ട്ട് മെനുവില്‍ നിന്ന് ഡ്രാഗ് ചെയ്തിടുകയോ ചെയ്യാം.

Comments

comments