ബുക്ക് മാര്‍ക്കിംഗ് ആകര്‍ഷകമാക്കാന്‍ Pine


Pine - Compuhow.com
പലരും ഇഷ്ടപ്പെട്ട സൈറ്റുകളൊക്കെ ബുക്ക്മാര്‍ക്ക് ചെയ്ത് വെയ്ക്കുന്നവരാകും. ഒരു വിഷയം സംബന്ധിച്ച് സെര്‍ച്ച് ചെയ്യുമ്പോള്‍ കണ്ടെത്തുന്ന മികച്ച സൈറ്റുകള്‍ ഇങ്ങനെ ബുക്ക് മാര്‍ക്ക് ചെയ്യാറുണ്ടാവുമല്ലോ. ബുക്ക്മാര്‍ക്കുകളെ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഒരു ക്രോം എക്സ്റ്റന്‍‌ഷനാണ് Pine.

ബുക്ക് മാര്‍‌ക്ക് ചെയ്ത സൈറ്റുകളെ ഓര്‍ഗനൈസ് ചെയ്യുക, റിനെയിം ചെയ്യുക, ടാഗ് ചെയ്യുക തുടങ്ങിയവയൊക്കെ ഇതില്‍ സാധ്യമാകും. എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒരു P ബട്ടണ്‍ യു.ആര്‍.എല്‍ ബാറിനരികെ പ്രത്യക്ഷമാകും. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നിലവില്‍ സേവ് ചെയ്തിരിക്കുന്ന ബുക്ക്മാര്‍ക്കുകളെ ഇതില്‍ ലിസ്റ്റ് ചെയ്യും.

DOWNLOAD

Comments

comments