ഫ്രീ ഫോണ്ട്‌സ്


നിങ്ങള്‍ ഒരു ഡിസൈനറാണെങ്കിലും അല്ലെങ്കിലും ഫോണ്ടുകള്‍ ഒരു പക്ഷേ വളരെ താല്പര്യമുള്ള വിഷയമായിരിക്കും. മറ്റാരും ഉപയോഗിച്ച് കാണാത്ത ഫോണ്ടുകള്‍ സൈറ്റിലും, പ്രിന്റിംഗിലും ഉപയോഗിക്കുന്നത് പുതുമ നല്കും. ഫ്രീ ഫോണ്ട് നല്കുന്ന അനേകം സൈറ്റുകളുണ്ട്. എന്നാല്‍ പരസ്യങ്ങളുടെ ശല്യമൊന്നുമില്ലാതെ ഫോണ്ട് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ഒരു സൈറ്റാണ് Fontfreek.
വളരെ എളുപ്പത്തില്‍ നൂറ്കണക്കിന്
ഫോണ്ടുകള്‍ ഈ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Comments

comments