ഓട്ടോമാറ്റിക്കായി ഡ്രൈവറുകള്‍ അപ്‌ഡേറ്റ് ചെയ്യാം


കംപ്യൂട്ടറില്‍ ഉപയോഗിക്കുന്ന ഹാര്‍ഡ് വെയറുകള്‍ക്ക് ഡ്രവര്‍ സോഫ്റ്റ് വെയറുകള്‍ ഉണ്ടാകുമല്ലോ. ഗ്രാഫിക് കാര്‍ഡുകള്‍, മോഡം, പ്രിന്റര്‍ തുടങ്ങിയവയ്‌ക്കെല്ലാം ഡ്രൈവര്‍ പ്രോഗ്രാമുകളുണ്ട്.
നിങ്ങളുടെ കംപ്യൂട്ടറിലെ ഇത്തരം ഡ്രൈവറുകള്‍ മാനുവലായി അപ്‌ഡേറ്റ് ചെയ്യുക അത്ര എളുപ്പമല്ല. ഈ പണിക്ക് ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് Driver Robot. ഇതുപയോഗിച്ച് ഡ്രൈവറുകള്‍ ഓട്ടോമാറ്റികായി അപ്‌ഡേറ്റ് ചെയ്യാം. ഔട്ട് ഡേറ്റഡായ പ്രോഗ്രാമുകള്‍ ഇത് കാണിച്ച് തരികയും ചെയ്യും.

വിലകൊടുത്ത് വാങ്ങേണ്ടുന്ന ഒരു പ്രോഗ്രാമാണ് ഇത്. പക്ഷേ ഇത് ഏറെ ഉപകാരപ്രദം തന്നെയാണ്. visit site
ഫ്രീ സോഫ്റ്റ് വെയര്‍ മതിയെങ്കില്‍ ഇത് നോക്കുക.

Comments

comments