അഷാംപൂ ഓഫിസ് ഫ്രീ ഡൗണ്‍ലോഡ്


മൈക്രോസോഫ്റ്റ് ഓഫിസിന് സമാനമായ ഓഫിസ് പാക്കേജാണ് ആഷാംപൂ. വേര്‍ഡിന് പകരമുള്ള ടെക്‌സ്‌ററ് മേക്കര്‍, എക്‌സലിന് പകരമുള്ള പ്ലാന്‍ മേക്കര്‍, പവര്‍ പോയിന്റിന് പകരമുള്ള പ്രസന്റേഷന്‍സ് എന്നീ പ്രോഗ്രാമുകളാണ് ഇതിലുള്ളത്.
അഷാംപൂ ഒരു ഫ്രി സോഫ്‌ററ് വെയറല്ല. മൈക്രോസോഫ്റ്റ് ഓഫിസിനേക്കാള്‍ വിലകുറവാണെന്ന് മാത്രം.
ബിസിനസ്, പേഴ്‌സണല്‍ ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണ് ഈ പ്രോഗ്രാം,
ഇത് പെന്‍ഡ്രൈവില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോര്‍ട്ടബിള്‍ പ്രോഗ്രാം ആയി ഉപയോഗിക്കാം.
ഇത് ഫ്രീയായി ലഭിക്കാന്‍ സൈറ്റില്‍ പോയി
പേജിലെ ഫീല്‍ഡുകള്‍ ഫില്‍ ചെയ്യുക
തുടര്‍ന്ന് നിങ്ങള്‍ നല്കിയ ഇമെയില്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. നിങ്ങള്‍ക്ക് ലഭിക്കുന്ന മെയിലില്‍ സീരിയല്‍ കീ അടക്കമുള്ള വിവരങ്ങള്‍ ഉണ്ടാകും.
ഓഫിസ് പാക്കേജ് ഡൗണ്‍ലോഡ് ചെയ്യുക.

Comments

comments