ഒറ്റ പ്രോഗ്രാം ഉപയോഗിച്ച് എഴുപതില്‍പരം ഫോര്‍മാറ്റുകള്‍ ഓപ്പണ്‍ ചെയ്യാം


പല ഫോര്‍മാറ്റുകള്‍ ഓപ്പണ്‍ ചെയ്യാന്‍ പല പ്രോഗ്രാമുകള്‍ വേണമെന്നത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എഴുപതില്‍ പരം പ്രോഗ്രാമുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു പ്രോഗ്രാം ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
Free Opener എന്ന ഈ പ്രോഗ്രാമിന് 25 എം.ബി മാത്രമേ സൈസുള്ളു. ഇത് സപ്പോര്‍ട്ട് ചെയ്യുന്ന ഫയലുകള്‍ താഴെ.
Code Files (.vb, .c, .cs, .java, .js, .php, .sql, .css, .aspx, .asp)
Web Pages (.htm, .html)
Photoshop Documents (.psd)
Images (.bmp, .gif, .jpg, .jpeg, .png, .tif, .tiff)
XML Files (.resx, .xml)
PowerPoint Presentations (.ppt, .pptx, .pps)
Media (.avi, .flv, .mid, .mkv, .mp3, .mp4, .mpeg, .mpg, .mov, .wav, .wmv, .3gp, .flac)
Microsoft Word Documents (.doc, .docx)
SRT Subtitles (.srt)
RAW Images (.arw, .cf2, .cr2, .crw, .dng, .erf, .mef, .mrw, .nef, .orf, .pef, .raf, .raw, .sr2, .x3f)
Icons (.ico)
Open XML Paper (.xps)
ML Paper (.xps)
Torrent (.torrent)
Flash Animation (.swf)
Archives (.7z, .gz, .jar, .rar, .tar, .tgz, .zip)
Rich Text Format (.rtf)
Text Files (.bat, .cfg, .ini, .log, .reg, .txt)
Apple Pages (.pages)
Microsoft Excel Documents (.xls, .xlsm, .xlsx)
Comma-Delimited (.csv)
Outlook Messages (.msg)
PDF Documents (.pdf)
vCard Files (.vcf)
EML Files (.eml)


DOWNLOAD FREE OPENER

Comments

comments