സോഫ്റ്റ് വെയറുകളുപയോഗിക്കാതെ സൈറ്റ് ബ്ലോക്ക് ചെയ്യാം


ചില സൈറ്റുകള്‍ വീട്ടിലും, ഓഫിസിലും ബ്ലോക്ക് ചെയ്യേണ്ടതായി വരാം. ഇതിന് പല മാര്‍ഗ്ഗങ്ങളുണ്ട്. സോഫ്റ്റ് വെയറുകളുപയോഗിക്കാതെ എങ്ങനെ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം എന്ന് നോക്കാം.
C:WINDOWSsystem32driversetc എടുക്കുക
Hosts എന്ന പേരിലുള്ള ഫയല്‍ കണ്ടുപിടിക്കുക
Notepad ല്‍ ഇത് ഓപ്പണ്‍ ചെയ്യുക
127.0.0.1 localhost ന് താഴെ 127.0.0.2 www.orkut.com  എന്ന് നല്കിയാല്‍ പിന്നെ ആ സൈറ്റ് ഓപ്പണാവില്ല.
ഉദാഹരണത്തിന് താഴെ കാണുന്നവ പോലെ എന്റര്‍ ചെയ്യുക.
127.0.0.3 www.yahoo.com
127.0.0.4 www.msn.com
127.0.0.5 www.google.com

Comments

comments