മള്‍ട്ടിപ്പിള്‍ പി.ഡി.എഫ് ഫയലുകള്‍ ഒരുമിച്ചാക്കാം


നിരവധി പി.ഡി.എഫ് ഫയലുകള്‍ ഒരുപക്ഷേ നിങ്ങള്‍ സേവ് ചെയ്ത് വച്ചിട്ടുണ്ടായിരിക്കും. മാനുവലുകള്‍ മുതല്‍ ഇ ബുക്ക് വരെ. ഇത്തരം പല ഫയലുകള്‍ ഒരുമിച്ചാക്കുന്നതെങ്ങനെയെന്ന് നോക്കാം.
PDF binder എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഈ പ്രവര്‍ത്തി ചെയ്യാം.
ഡൗണ്‍ലോഡ് ചെയ്യുക
ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ ഓപ്പണ്‍ ചെയ്ത് Add file സെലക്ട് ചെയ്യുക. നിങ്ങള്‍ക്ക് വേണ്ട ഫയലുകള്‍ സെലക്ട് ചെയ്യുക.
ഇവ വേണമെങ്കില്‍ റീ അറേഞ്ച് ചെയ്യാം
ഇതിന് ശേഷം Bind എന്നിടത്ത് ക്ലിക്ക് ചെയ്യുക
വളരെ എളുപ്പത്തില്‍ അവ ഒരുമിച്ചാക്കികിട്ടും.

Comments

comments