മൈബോസ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി



ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മൈ ബോസിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ദിലീപ്, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ആലപ്പുഴയിലും, കൊച്ചിയിലുമായാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ഈസ്റ്റ് കോസ്റ്റ് വിജയനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിറ്റക്ടിവ്, മമ്മി ആന്‍ഡ് മി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

Comments

comments