ഗൂഗിള്‍ ക്രോം ഡ്യുവല്‍വ്യു


ഒരു ടാബില്‍ രണ്ട് സൈറ്റുകള്‍ ബ്രൗസ് ചെയ്യാനുള്ള സൗകര്യമാണ് ഡ്യുവല്‍വ്യ നല്കുന്നത്. ഇത് ഒരു ജാവസ്‌ക്രിപ്റ്റ് ബുക്ക്മാര്‍ക്ലെറ്റാണ്. ഇതിനായി ഇവിടെ പോയി
http://www.chromeplugins.org/plugins/google-chrome-dual-view/
ഡ്യവല്‍വ്യു എന്ന് കാണുന്നത് ക്ലിക്ക് ചെയ്ത് ബുക്ക് മാര്‍ക്ക് ബാറിലേക്ക് ഡ്രാഗ് ചെയ്തിടുക.
ഇനി ബുക്ക്മാര്‍ക്കില്‍ക്ലിക്ക് ചെയ്താല്‍ ഡ്യുവല്‍ വ്യൂ ലഭിക്കും. ഇതുവഴി രണ്ട് വ്യത്യസ്ഥ സൈറ്റുകള്‍ ഒരേസമയം കാണാം

Comments

comments