നമുക്ക് പാര്‍ക്കാന്‍ ജൂണ്‍ 29 ന്



അജി ജോണ്‍ സംവിധാനം ചെയ്ത നമുക്ക് പാര്‍ക്കാന്‍ ജൂണ്‍ 289 ന് റിലീസ് ചെയ്യും. കുടുംബപശ്ചാത്തലത്തിലുള്ള കഥയാണ് ഈ ചിത്രം പറയുന്നത്. അനൂപ് മേനോന്‍, മേഘ്‌ന രാജ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ചിത്രത്തിന്റെ തിരക്കഥ ജയന്‍ സുനോജ് എഴുതുന്നു. മികച്ച ഒരു കുടുംബചിത്രമാകും ഇത് എന്നാണ് പ്രതീക്ഷിക്കുന്നത്. ഉസ്താദ് ഹോട്ടല്‍, ബാച്ചിലര്‍ പാര്‍ട്ടി, തട്ടിന്‍മ റയത്ത് എന്നീ ചിത്രങ്ങളും ജൂണില്‍ റിലീസ് ചെയ്‌തേക്കും.

Comments

comments